നാഗ്പൂർ: കേരളത്തിന് ഇന്ന് ചരിത്രദിനം. രഞ്ജി ട്രോഫി ഫൈനലിൽ ഇന്ന് കേരളം വിദർഭയെ നേരിടും. രഞ്ജി ട്രോഫി ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് കേരളം ഫൈനലിൽ കളിക്കുന്നത്. ......
അഹമ്മദാബാദ്: കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിച്ചു. ആദ്യാവസാനം സസ്പെൻസ് നിറഞ്ഞാടിയ സെമിഫൈനൽ മത്സരത്തിൽ ഗുജറാത്തിനെ പരാജയപ്പെടുത്തിയാണ് കേരളം രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിച്ചത്. ......
അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ കേരളം ചരിത്ര ഫൈനലിനരികെ. സെമി ഫൈനലിൽ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിങ്സിൽ കേരളത്തിന് രണ്ട് റൺസിന്റെ ലീഡാണ് നേടാനായത്.......
ന്യൂഡൽഹി: ദക്ഷിണേഷ്യൻ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ (സാബ) മൂന്നാമത് വനിതാ യോഗ്യതാ റൗണ്ടിൽ ഇന്ത്യയെ നയിക്കുക മലയാളി യുവതി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ശ്രീകല റാണി ആണ് ഇന്ത്യയെ നയിക്കുക. ......
ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പി. ആദിലിന്റെ കാലില്‍ പന്ത് ലഭിക്കുകയും രണ്ടാമതൊന്ന് ആലോചിക്കാതെ ഗോകുലിന് നല്‍കുകയുമായിരുന്നു.......
വർഷങ്ങളായി തുടരുന്ന പരമ്പരാഗത നീല നിറം പുതിയ കിറ്റിലും നിലനിർത്തിയിട്ടുണ്ട്. പുതിയ ജഴ്സിയുടെ പ്രത്യേകതയായി പറയുന്നത് തോളിൽ കാണുന്ന ത്രിവർണ്ണ ഗ്രേഡിയന്റാണ്. ......
ക്വാലലംപൂർ: അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ. ഒമ്പത് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തകർത്താണ് ഇന്ത്യൻ വനിതകൾ കിരീടം നിലനിർത്തിയത്. ......
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ തൃശ്ശൂർ സ്വദേശിനി സുഫ്ന ജാസ്മിനാണ് കേരളത്തിനായി ആദ്യ സ്വർണം നേടിയത്. വനിതാ ഭാരോദ്വഹനം വിഭാഗത്തിലാണ് സുഫ്ന ജാസ്മിൻ ചാമ്പ്യനായത്. വനിതകളുടെ 45 കിലോഗ്രാം വിഭാഗത്തിലാണ് സുഫ്ന സുവർണ നേട്ടം കരസ്ഥമാക്കുന്നതിന് തൊട്ടുമുമ്പ് ഭാരം വില്ലനാകുമെന്ന ആശങ്കയും ഉയർന്നിരുന്നു. ......
ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലിക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ച ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാക്കുബോയെവിന്റെ നടപടി വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്. സംഭവം വിവാദമായതോടെ മതപരമായ വിശ്വാസങ്ങൾ കാരണം അന്യസ്ത്രീകളെ സ്പർശിക്കില്ലെന്ന വിശദീകരണവുമായി നോദിർബെക് യാക്കുബോയെവ് രംഗത്തെത്തിയിരുന്നു. ......
സൗദി ക്ലബ്ബ് അൽ ഹിലാൽ വിട്ട് ബ്രസീൽ താരം നെയ്മർ. പരസ്പര സമ്മതത്തോടെയാണ് കരാർ അവസാനിപ്പിക്കുന്നതെന്ന് ക്ലബ് വ്യക്തമാക്കി. 2023 ഓഗസ്റ്റിലാണ് 32-കാരനായ ബ്രസീലിയൻ മുന്നേറ്റതാരം സൗദി ക്ലബ്ബിലെത്തിയത്. ......